kobannamma

മണിയംകുന്ന്: പുത്തൻപുരയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (107) നിര്യാതയായി. മണിയംകുന്ന് പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ പി.ടി. തോമസ്, അച്ചാമ്മ, അന്നക്കുട്ടി. മരുമക്കൾ: ഏലിക്കുട്ടി (ചേന്നാട്), കുരുവിള (പാണ്ടിപ്പാറ), അപ്പച്ചൻ (തിടനാട്). സംസ്കാരം ഇന്ന് മണിയംകുന്ന് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.