ഇഞ്ചിയാനി: ആലുംമൂട്ടിൽ പരേതനായ അപ്പച്ചന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: സാലമ്മ ഡൊമിനിക്, സണ്ണി, ജോജോ, മിനി സെബാസ്റ്റ്യൻ, മിനു സോജൻ. മരുമക്കൾ: എം.ഡി. ഡൊമിനിക്, ലിസ്സി, കുഞ്ഞുമോൾ, സിബി, സോജൻ. സംസ്കാരം ഇന്ന് 3ന് ഇഞ്ചിയാനി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.