കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, അഡീഷണൽ എസ്.പി എ.നിസാം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവർക്കൊപ്പം താഴെ പറയുന്ന ഉദ്യോഗസ്ഥർക്കും ബഹുമതിയുണ്ട്. ഇൻസ്‌പെക്‌ടർമാർ: എം.ജെ അരുൺ (കോട്ടയം വെസ്റ്റ് ),ബാബു സെബാസ്റ്റ്യൻ (കുമരകം), യു.ശ്രീജിത്ത് (പാമ്പാടി). എസ്.ഐമാർ: ടി.എസ് റെനീഷ് (കടുത്തുരുത്തി), ടി.ശ്രീജിത്ത് (കോട്ടയം വെസ്റ്റ്),ടി.സുമേഷ് (കോട്ടയം വെസ്റ്റ്),പി.എസ് റിജുമോൻ (ചിങ്ങവനം), അജിത്ത് (കൺട്രോൾറൂം),വി.എസ് ഷിബുക്കുട്ടൻ (കോട്ടയം ഈസ്റ്റ്).
എ.എസ്.ഐമാർ: ഐ.സജികുമാർ (കൺട്രോൾ റൂം), പി.എൻ മനോജ് (കോട്ടയം വെസ്റ്റ്),
സിവിൽ പൊലീസ് ഓഫിസർമാർ: സജിമോൻ ഫിലിപ്പ് (കൺട്രോൾ റൂം),കെ.ആർ ബൈജു (കോട്ടയം വെസ്റ്റ്)
ശ്യാം എസ്.നായർ (പാമ്പാടി), അനീഷ് (പാമ്പാടി), സൈബർ സെൽ: ശ്രാവൺ (സിവിൽ പൊലീസ് ഓഫീസർ),ജോർജ് (സിവിൽ പൊലീസ് ഓഫീസർ), വി.എസ് മനോജ്കുമാർ (സിവിൽ പൊലീസ് ഓഫീസർ)