മാടപ്പള്ളി: മനയത്തുശ്ശേരി എം.റ്റി.ജോൺ (അപ്പച്ചൻ 84) നിര്യാതനായി. ഭാര്യ: അച്ചാമ്മ ജോൺ പായിപ്പാട് കിഴക്കേകടവിൽ കുടുംബാംഗം. മക്കൾ: സജി ജോൺ,സാം ജോൺ,ഷിബു ജോൺ,സിജി ജോൺ. മരുമക്കൾ: മിനി സജി, ബീന സാം,രമ്യ ഷിബു,പ്രിൻസി സിജി. സംസ്കാരം ഇന്ന് 11ന് ഏലംകുന്ന് ചെറുപുഷ്പം ദേവാലയത്തിൽ.