surendran-nair

പാലാ: ശ്രീജാ നിവാസ് സുരേന്ദ്രൻ നായർ (മണി 65) നിര്യാതനായി. ഭാര്യ : ലളിതാംമ്പിക, പാണ്ഡവം ശങ്കരവിലാസം കുടുംബാംഗം. മക്കൾ : ശ്രീജ (ഹരിത ഹോംസ് തെള്ളകം), ശ്രീജിത്ത് (പാലാ പോളിടെക്‌നിക് സ്റ്റാഫ്). മരുമക്കൾ: രാംകുമാർ, അഞ്ജിത. സഞ്ചയനം 12ന് രാവിലെ 8ന്.