പ്ലാശനാൽ : പുളിമൂട്ടിൽ ജോസഫിന്റെ മകൻ ബിനോയി (42) നിര്യാതനായി. മാതാവ്:ത്രേസ്യാമ്മ. ഭാര്യ: കളത്തൂർ തലച്ചിറക്കുഴിയിൽ കുടുംബാംഗം ലീമ. മകൾ: ലിയ. സഹോദരങ്ങൾ: രാജേഷ്,റെസി,ബിന്ദു,വിമൽ,കുസുമം.സംസ്‌കാരം ഇന്ന് 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ.