ചങ്ങനാശേരി: പുഴവാത് പുളിമൂട്ടിൽ കിഴക്കേതിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ തകഴിപട്ടരുമഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മകൾ: ജയശ്രീ (എൻ.എസ്.എസ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കോട്ടയം). മരുമകൻ: സജികുമാർ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ, പരേതനായ ചന്ദ്രമതിയമ്മ, പരേതനായ ശ്രീരാമൻനായർ (എസ്.എം സിൽക്ക്‌സ് സ്ഥാപകൻ), ലക്ഷ്മണൻ നായർ, വാസുദേവൻപിള്ള.സംസ്‌കാരം ഇന്ന് രാവിലെ 10ന് പുഴവാത് വാര്യവളപ്പിൽ.