പൂവൻതുരുത്ത്: കൈതയിൽ പരേതനായ മാത്യുവിന്റെ ഭാര്യ സാറാമ്മ (കുഞ്ഞമ്മ 97) നിര്യാതയായി. മകൾ: തങ്കമ്മ. മരുമകൻ: യോഹന്നാൻ. സംസ്‌കാരം ഇന്ന് 10.30ന് പാക്കിൽ സെന്റ് തെരേസാസ് ചർച്ചിൽ.