തലക്കനം കൂടുതലാണല്ലോ...തീറ്റ തേടിയിരിയ്ക്കുന്ന ചായമുണ്ടിയുടെ അടുത്തുകൂടി തീറ്റ തേടിപ്പോകുന്ന താറാവ്.കോട്ടയം മലരിക്കലിൽ നിന്നുള്ള കാഴ്ച. കൊക്കുകളുടെ വിഭാഗത്തിൽ മുണ്ടിയിനത്തിൽപെട്ട ദേശാടനപക്ഷിയായ ചായ മുണ്ടിയുടെ നീണ്ടdവളഞ്ഞ കഴുത്തും കാലിന്റെ നീളവും ചിറകുകളിൽ വിവിധ നിറങ്ങൾ കൊണ്ടും പെട്ടന്ന് ശ്രദ്ധിക്കും.ചതുപ്പ് നിലങ്ങളിളിലും പാടശേഖരങ്ങലിലുമാണ് തീറ്റ തേടുന്നത്
തലക്കനം കൂടുതലാണല്ലോ... തീറ്റ തേടിയിരിയ്ക്കുന്ന ചായമുണ്ടിയുടെ അടുത്തുകൂടി തീറ്റ തേടിപ്പോകുന്ന താറാവ്.കോട്ടയം മലരിക്കലിൽ നിന്നുള്ള കാഴ്ച. കൊക്കുകളുടെ വിഭാഗത്തിൽ മുണ്ടിയിനത്തിൽപെട്ട ദേശാടനപക്ഷിയായ ചായ മുണ്ടിയുടെ നീണ്ടdവളഞ്ഞ കഴുത്തും കാലിന്റെ നീളവും ചിറകുകളിൽ വിവിധ നിറങ്ങൾ കൊണ്ടും പെട്ടന്ന് ശ്രദ്ധിക്കും.ചതുപ്പ് നിലങ്ങളിളിലും പാടശേഖരങ്ങലിലുമാണ് തീറ്റ തേടുന്നത് ഫോട്ടോ: ശ്രീകുമാർ ആലപ്ര