soman

കൈപ്പുഴ: പൊന്നാറ്റിൽ സോമൻ (64) നിര്യാതനായി. ഭാര്യ: ഷൈല, അംബികാമാർക്കറ്റ് വേലശേരിൽ കുടുംബാംഗമാണ്. മക്കൾ: സനീഷ്, സൗമ്യ. മരുമക്കൾ: സിജു,ഷീന.