പാലാ : പുത്തൻപുരയ്ക്കൽ (വടക്കൻ) റിട്ട. അദ്ധ്യാപിക പി.റ്റി. റോസക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : ഏലിയാമ്മ ചാണ്ടി പനയ്ക്കൽ, പി.റ്റി. തോമസ്, പരേതരായ അക്കമ്മ സെബാസ്റ്റ്യൻ കുടക്കച്ചിറ, മാണി തോമസ്.