മുനിയറ: കല്ലേപുളിക്കൽ പരേതനായ രാമകൃഷ്ണന്റെ മകൻ പുരുഷോത്തമൻ (56) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ് .സരോജിനി. സഹോദരങ്ങൾ.പവിത്രൻ,ശാന്തകുമാരി, ഷൈല