കുറിച്ചി: തുണ്ടി പറമ്പിൽ പരേതനായ കൃഷ്ണൻ ശങ്കരന്റെ ഭാര്യ. കനകമ്മ (76) നിര്യാതയായി. ആലപ്പുഴ നികർത്തിൽ കുടുംബാംഗം. മക്കൾ: അനില, അനിൽകുമാർ, അജിത്കുമാർ, അജിത. മരുമക്കൾ: സുരേഷ്, അരുൺ, ഷീബാ ,ശാന്തി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.