തിടനാട്: ഐക്കര സെബാസ്റ്റ്യന്റെയും അന്നക്കുട്ടിയുടെയും മകൻ ജയിംസ് സെബാസ്റ്റ്യൻ (27) റിയാദിൽ വാഹനാപകടത്തിൽ നിര്യാതനായി. സഹോദരി: ജിഷ ബിജു. സംസ്കാരം പിന്നീട്.