ഇടയപ്പാറ: കാവുങ്കൽ പരേതനായ റവ. കെ.ജെ. തോമസിന്റെ (മുൻ വൈസ് പ്രസിഡന്റ്, ഐ.ജി.ബി.സി, കങ്ങഴ) ഭാര്യ മറിയാമ്മ തോമസ് (84, കങ്ങഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. കങ്ങഴ ഇറുണ്ടന്താനം കുടുംബാംഗമാണ്. മക്കൾ: സുജ വിൽസൺ, ജോൺസൺ തോമസ് (ഇംഗ്ലണ്ട്). മരുമക്കൾ: വിൽസൺ പി. ജോൺ, സുനിത (ഇംഗ്ലണ്ട്). സംസ്കാരം ഇന്ന് 12.30 ന് ഇടയപ്പാറ ഐ.ജി.ബി.സി സഭാ സെമിത്തേരിയിൽ.