കുടയംപടി: വിനോദ് വില്ലയിൽ എസ്. രാജപ്പന്റെ ഭാര്യ പി.പി. സുമിത്ര (83, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രസാദ്, പ്രദീപ്, വിനോദ്. മരുമക്കൾ: ശാന്തി, ലത, ഉഷ, ബിന്ദു. സംസ്കാരം നടത്തി.