ചങ്ങനാശ്ശേരി: ഇടിച്ചാണ്ട്പറമ്പിൽ പരേതനായ മുഹമ്മദലിയുടെ മകളും പുതുപ്പറമ്പിൽ നാസറിന്റെ ഭാര്യയുമായ സോഫിയ നാസർ (52) നിര്യാതയായി. മക്കൾ: നൗഫൽ, നൗഫിയ, നൗസിയ. മരുമക്കൾ: ഷാൻ, ബാദുഷ. കബറടക്കം നടത്തി.