മാങ്ങാനം: ശ്രീഭവനിൽ (തെക്കേ തൈപ്പറമ്പിൽ, കല്ലറ) പരേതനായ ടി.എൻ.ശങ്കരൻ നായരുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് ലീലാവതിയമ്മ (84) നിര്യാതയായി. മക്കൾ: ശോഭന (റിട്ട. റബ്ബർ ബോർഡ്), എസ്.അശോക് (എൻഐടി, കോഴിക്കോട്). മരുമക്കൾ: രാമചന്ദ്രൻ നായർ (റിട്ട. റബ്ബർ ബോർഡ്), ബിന്ദു അശോക് (ഹോം അഫയേഴ്‌സ്, ബാംഗ്‌ളൂർ). സംസ്‌കാരം ഇന്ന് 11ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.