കോട്ടയം : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളികൾ അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക് മസ്റ്ററിംഗ് ചെയ്ത് രസീത് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതിനായി ഫീസ് അടയ്‌ക്കേണ്ടതില്ല. ഫോൺ: 0481 2585510