പാലാ: ആന തൊഴിലാളി യൂണിയൻ കെ.ടി.യു.സി.(എം) മീനച്ചിൽ താലൂക്ക് പ്രസിഡന്റായി ജോസുകുട്ടി പൂവേലിയെ വീണ്ടും തിരഞ്ഞെടുത്തു. ജോസ് കെ മാണി എം.പിയാണ് രക്ഷാധികാരി. അഡ്വ.ജോബി കുറ്റിക്കാട്ട് സെക്രട്ടറി, ടോമി മൂലയിൽ ജോയിന്റ് സെക്രട്ടറി, ഷിബു കാരമുള്ളിൽ വൈസ് പ്രസിഡന്റ്, കെ.എൻ.രാജീവിൻ ട്രഷറർ, എം.എ.സുന്ദരൻ കൺവീനർ എന്നിവരാണ് മറ്ര് ഭാരവാഹികൾ.