രാമപുരം: ഇലവുങ്കൽ ജോസഫിന്റെ ഭാര്യ അന്നമ്മ(92) നിര്യാതയായി. കാഞ്ഞങ്ങാട് കുപ്പോഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, സണ്ണി, ആൻസി, റെജി. മരുമക്കൾ: മേരി, ആലീസ്, ബേബി ഇരുവേലിക്കുന്നേൽ മാനത്തൂർ, രാജു മുല്ലുക്കുന്നേൽ രാമപുരം. സംസ്‌കാരം ഇന്ന് 9ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.