കോട്ടയം : എം.ജി സർവകലാശാല പിഎച്ച്.ഡി രജിസ്‌ട്രേഷന് (2020 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എം.ജി.യു. പിഎച്ച്.ഡി. എൻട്രൻസ് 2020 ന് അപേക്ഷിക്കുന്നവർ ഇപ്പോൾ രജിസ്‌ട്രേഷൻ സമർപ്പിക്കേണ്ടതില്ല. വിശദവിവരങ്ങളും അപേക്ഷഫോമും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.