ചങ്ങനാശേരി : എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മോഹൻ ചേന്നംകുളം, അഡ്വ.അഡ്വ.കെ.മാധവൻപിളള, അജി കരുവാക്കൽ, കെ.റ്റി. തോമസ്, അഡ്വ.ജി.രാധാകൃഷ്ണൻ, ഷാജി ജോർജ്, എം.കെ.രാജേന്ദ്രൻ, കെ.ലക്ഷ്മണൻ, എം.ആർ.രഘുദാസ്, എ.ഐ. വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.രഞ്ജിത്ത്, പ്രസിഡന്റ് സുഭാഷ് എന്നിവർ പങ്കെടുത്തു.