മൂലമറ്റം : അറക്കുളം പുളിക്കൽ പി.പി.ചാക്കോ (89) നിര്യാതനായി. ഭാര്യ : മേരി ചാക്കോ കൂനമ്പാറയിൽ അറക്കുളം. മക്കൾ: അച്ചാമ്മ ഫ്രാൻസീസ് കുഴിക്കൊമ്പിൽ പൈങ്ങോട്ടൂർ, ജോസ് പുളിക്കൽ ഫർണിച്ചർ മാർട്ട് അറക്കുളം, ഫിലിപ്പ് ജേക്കബ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഫാക്ട് തൃപ്പൂണിത്തുറ), ജെസ്സിഐസക്ക് കുളത്തിനാൽ (പ്രെറ്റിടോൺസ് ടെക്സ്റ്റയിൽസ് & ബ്യൂട്ടി പാർലർ അറക്കുളം), ലാലി തോമസ് കാട്ടുനിലത്ത് കുടിയാൻമല, സോളി ഡൊമിനിക് പെരുമ്പനാനിക്കൽ (സൗദി അറേബ്യ), സാജു പി ജേക്കബ് തോപ്രാംകുടി. മരുമക്കൾ: അപ്പച്ചൻ കുഴിക്കൊമ്പിൽ, ആനി കുളത്തിനാൽ, മിനി അരയത്തിനാൽ, ഐസ്സക്ക് കുളത്തിനാൽ, തോമാച്ചൻ കാട്ടുനിലത്ത്, ബെന്നി പെരുമ്പനാനിക്കൽ. സംസ്‌കാരം ഇന്ന് 11 ന് മൂലമറ്റം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.