kob-pennama

ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്‌ലി ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു.എസ്.എ). സംസ്കാരം നടത്തി.