എരുമേലി : റേഷൻ റീട്ടെയ്ൽ വ്യാപാരി പുത്തുപുരേടത്ത് കെ.എൻ.രഘുമോഹൻ (63) നിര്യാതനായി. ഭാര്യ : സുധാദേവി. മകൻ : അരവിന്ദ് ആർ. മോഹൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.