ചമ്പക്കര : കാക്കനാട്ടിൽ പരേതനായ ഫിലിപ്പോസ് ചെറിയാന്റെ ഭാര്യ റോസമ്മ (88) നിര്യാതയായി. ഇത്തിത്താനം മുള്ളൻകുഴി കുടുംബാംഗം. മക്കൾ : സോവി ഫിലിപ്പ്, ജിമ്മി ഫിലിപ്പ്, സണ്ണി ഫിലിപ്പ്. മരുമക്കൾ : ലീലാമ്മ, ഗ്രേസമ്മ, മോളി. സംസ്കാരം നാളെ 3 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.