kunjamma

തൃക്കൊടിത്താനം: മണികണ്ഠവയൽ ഗണപതിശ്ശേരി പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞമ്മ (ജാനകി, 94) നിര്യാതയായി. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ തങ്കപ്പൻ, പൊന്നപ്പൻ, സരസമ്മ, സുശീലൻ (സി.പി എം മണികണ്ഠവയൽ ബ്രാഞ്ച് അംഗം), സുകുമാരൻ, വത്സമ്മ, ലീലാമണി, ഓമന, ആനന്ദൻ. മരുമക്കൾ: പങ്കജവല്ലി, ആനന്ദവല്ലി, തങ്കപ്പൻ, മഹിളാമണി, രമ, രാജു, പ്രകാശ്, സുഷമ്മ.