തെങ്ങണ: പുതുപ്പറമ്പിൽ പരേതനായ മജീദിന്റെ ഭാര്യ ഹാജറ ബീവി (ഹജ്ജുമ്മ 70) നിര്യാതയായി.കബറടക്കം നടത്തി. മക്കൾ :സാബു, സാലി (കെ.എസ്.ആർ.ടി.സി, ചങ്ങനാശേരി ഡിപ്പോ), മരുമക്കൾ: ഷീജ, റഹിയാനത്ത്.