വൈക്കം : എസ്.എൻ.ഡി.പി യോഗം തലയാഴം കൂവം ചേന്തുരുത്ത് ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി.ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സാനു, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, പി.എ. സതീശൻ, വൈസ് പ്രസിഡന്റ് കെ.വേലായുധൻ എന്നിവർ പങ്കെടുത്തു.