ഇടമറ്റം : എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഇടമറ്റം എസ്.എൻ.ഡി.പി യോഗം ശാഖാംഗമായ നിഖിത പ്രസാദ് ചെമ്മനാപറമ്പിലിനെ ആദരിച്ചു. 438-ാം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നിതിൻ കുന്നത്ത്, സെക്രട്ടറി സലി പാറപ്പുറം, കമ്മിറ്റിയംഗം ദീപക് മുല്ലമല എന്നിവർ ചേർന്ന് അനുമോദിച്ചു.