പാലാ : ഇടമറ്റത്ത് നിർമ്മാണം പൂർത്തിയായ സത്യം ഓൺലൈൻ ആസ്ഥാന മന്ദിരത്തിന്റെ ആശിർവാദ കർമ്മം ഇന്ന് രാവിലെ 10 ന് നടക്കും. പാാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിയ്ക്കൻ വെഞ്ചരിപ്പ് നിർവഹിക്കും. ലോക് ഡൗൺ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക.
ഇടമറ്റത്ത് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിന് എതിർവശത്തുള്ള സത്യം ഓൺലൈൻ കോട്ടേമാപ്പിലക റോഡിലാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായിരിക്കുന്നത്.
പുതിയ ലോഗോയുടെ പ്രകാശനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.