kob-ammini

കങ്ങഴ : ഇലയ്ക്കാട്ട് വിജയഭവൻ വീട്ടിൽ പി.കെ.അമ്മിണിയമ്മ (75) നിര്യാതയായി. മക്കൾ : എ.ഡി.വിജയകുമാർ, ജയലക്ഷ്മി, അജയകുമാർ. മരുമക്കൾ : ഗീത തുരുത്തി, രമേശ് തൃശിനാപ്പള്ളി. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.