രാജാക്കാട് . എൻ.ആർ.സി റ്റി വള്ളാട്ട് പരേതനായ ബാലന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി.സംസ്‌കാരം നടത്തി. വഴിത്തല പിന്നെ മറുകിൽ കുടുബാംഗമാണ്. മകൾ: രമ്യ. മരുമക: .പ്രദീപ് (ചെങ്ങാങ്കൽ അടിമാലി).