ജീവിത ചക്രം തിരിക്കാൻ....കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽലെ നടപ്പാതയിലിരുന്ന് കുട നന്നാക്കുന്നയാൾ.മഴക്കാലത്ത് തിരക്കോടെ പണി നടക്കേണ്ട സമയ മായിരുന്നു.ലോക്ക്ഡൗണിന് ശേഷം കുട നന്നാക്കും ചെരുപ്പ് കുത്തും തുടങ്ങിയെങ്കിലും കൊവിഡ് പേടി കാരണം വളരെ കുറച്ച് ആൾക്കാരെ എത്താറുള്ളു