കെഴുവംകുളം: എസ്.എൻ.ഡി.പി യോഗം 106 നമ്പർ ശാഖാ വക ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കലശം 11ന് രാവിലെ അഞ്ചു മുതൽ കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂർ ബുക്ക് ചെയ്യണമെന്ന് ശാഖാ സെക്രട്ടറി മനീഷ് മോഹൻ അറിയിച്ചു.