ചെങ്ങളം: സംസം വാട്ടർസർവീസ് ഉടമ വാവുണ്ണി പുത്തൻപുരക്കൽ (ബാബു മാവളംതറ-73) നിര്യാതനായി. ചെങ്ങളം സൗത്ത് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗമാണ്. ഭാര്യ: സൽമത്ത് ഈരാറ്റുപേട്ട കാട്ടാമല കുടുംബാംഗം. മക്കൾ: നിയാസ്, നവാസ്, നെസിമോൾ. മരുമക്കൾ: ഷംന നിയാസ്, മിൻസി നവാസ്. കബറടക്കം നടത്തി.