വാകത്താനം: കുന്നത്ത് തുഞ്ചത്ത്പറമ്പിൽ പരേതനായ രാഘവന്റെ മകൻ കെ.ആർ. ശശി (64) നിര്യതനായി. ഭാര്യ: മൂലേടം പത്തിൽ കുടുംബാംഗം രാജാമണി (എൽ.ഐ.സി. ചങ്ങനാശേരി). മക്കൾ: ആഷ്മി (ഓസ്‌ട്രേലിയ), അക്ഷയ് (മുംബായ്). മരുമകൻ: സനൽ (ഓസ്‌ട്രേലിയ). സംസ്കാരം ഇന്ന് 1ന് വാകത്താനം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.