വൈക്കം: ഷിമാഗോ രൂപതയിലെ ഫാ. ജോർജ് എടക്കുന്നത്ത് (88) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ജോസഫ്, പരേതയായ മേരി, ചിന്നമ്മ (ഉല്ലല), ഏലമ്മ (ചേർത്തല), കുഞ്ഞമ്മ (ബാംഗ്ലൂർ ). സംസ്‌കാരം നടത്തി.