ഈരാറ്റുപേട്ട: തലപള്ളീൽ അബ്ദുൽ ഖാദർ (അന്തുക്കാകുഞ്ഞ്-80) നിര്യാതനായി. ഭാര്യ: കുഞ്ഞു ബീവി. മക്കൾ: ജമീല, സീനത്ത്, റംല, ജലീൽ, സലിം, ഐഷ, സുൽഫിക്കർ. മരുമക്കൾ: അബ്ദുൽകരിം, ജലീൽ, മുഹമ്മദ്, നൗഷാദ്, ബീന, നൗഷാദ് ബീമ. കബറടക്കം നടത്തി.