വൈക്കം: കണ്ണിമിറ്റത്ത് ജി. ദിവാകര പണിക്കർ (81) നിര്യാതനായി. മക്കൾ: പ്രമോദ് (എസ്.ബി.ഐ, വൈക്കം), പ്രീന (അഗാപ്പെ, കോലഞ്ചേരി). മരുമക്കൾ: അമ്പിളി (ശ്രീശങ്കര വിദ്യാലയം, വൈക്കം), ഗിരീഷ് (ഭാരത് ബെൻസ്). സംസ്‌കാരം നടത്തി.