മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ പ്രതിമയ്ക്കും കഷ്ടകാലം.പ്രതിമ സ്ഥാപിക്കാൻ സ്ഥലം കിട്ടാത്തതിനെ തുടർന്ന് കോട്ടയത്തെ സുവർണ ആഡിറ്റോറിയത്തിന്റെ മൂലയിൽ സൂക്ഷിച്ചിരിക്കുകയാണ് ജെ.സി.ഡാനിയലിന്റെ പ്രതിമയെ.ഷാജി വാസനാണ് ശില്പി
ഫോട്ടോ: ശ്രീകുമാർ ആലപ്ര