ചൂരും ചിരിയും...സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ റോഡിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ സംഭാഷണത്തിലേർപ്പെട്ട സമരക്കാർ