bhaskaran

പള്ളിക്കത്തോട്: കൊടിമറ്റം ഭാസ്‌കരൻ (80) നിര്യാതനായി. പരേതൻ ഇലവുങ്കൽ കുടുംബാംഗമാണ്. ഭാര്യ: തങ്കമ്മ(മറ്റക്കര വെട്ടിക്കൊമ്പിൽ കുടുംബാംഗം). മക്കൾ: സുജാമണി,ഷൈലമ്മ,ഷാജി(രാജേഷ്‌കുമാർ), പരേതനായ ജയ്‌മോൻ, സുനിജ (അകലക്കുന്നം ഗ്രാമപഞ്ചായത്ത് അംഗം), ദീപ (അരവിന്ദ ഹോസ്പിറ്റൽ), ജലജ(തൃക്കൊടിത്താനം ഗവ.എച്ച്.എസ്.എസ്), അമ്പിളി. മരുമക്കൾ: പരേതനായ സുകു, ഷീബ,രാജു,ശിശുപാലൻ,കമലാസനൻ(വനം വകുപ്പ് ഉദ്യോഗസ്ഥൻ), സുമേഷ്. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.