തൃക്കൊടിത്താനം: പുളിങ്കുന്ന് പരുത്തിപ്പറമ്പിൽ പരേതനായ പി.റ്റി. ജോസഫിന്റെ ഭാര്യ ബേബിക്കുട്ടി ജോസഫ് (77) നിര്യാതയായി. പരേത ചമ്പക്കുളം പുല്ലങ്ങടി കന്യാക്കോണിൽ കുടുംബാംഗം. മകൻ: പി.ജെ. തോമസ് (മോൻസി). മരുമകൾ: ഷൈനി ജോസ് കാരയ്ക്കൽ ആലപ്പുഴ തത്തംപ്പള്ളി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദൈവാലയത്തിൽ.