കാഞ്ഞിരപ്പള്ളി: ഇല്ലത്തുംകടവ് ലെയ്നിൽ വലിയകുന്നത്ത് വീട്ടിൽ വി.എസ് മുശാവണ്ണന്റെ ഭാര്യ ഐഷാബീവി (96) നിര്യാതയായി.മക്കൾ: ലൈല,സീനത്ത്, റസിയ,സാഹിദ,ഷെബീല,പരേതരായ സഫിയ,സെയ്തുമുഹമ്മദ് (മോനപ്പൻ). മരുമക്കൾ: കായിക്കര ഷംസുദീൻ (കൊല്ലം), ബഷീർ (പത്തനംതിട്ട), പ്രഫ: എം കെ ഫരീദ് (ഈരാറ്റുപേട്ട ), എൻ.എം ജമാൽ (ആലുവ),ലൈല,ഇബ്രാഹീം മുക്കുന്നേൽ (തൊടുപുഴ),പരേതനായ സെയ്തുമുഹമ്മദ് ചെരിപുറത്ത് (തങ്കപ്പൻ, കാഞ്ഞിരപ്പള്ളി).