കുറിച്ചി :റിട്ട.അദ്ധ്യാപകൻ കാരിക്കോട്ട് കെ.കെ.കുര്യൻ (88) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം എളപ്പുങ്കൽ അച്ചാമ്മ. മക്കൾ: കുറിയാക്കോസ് (ഗുജറാത്ത്), ബീന, പരേതനായ അനിയച്ചൻ. മരുമക്കൾ: ഷെർളി, സുജ, കുഞ്ഞുമോൻ (ബിസനസ്). സംസ്‌ക്കാരം ഇന്ന് 3ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ