ഇ​ടു​ക്കി​:​ ​സ​പ്ലൈ​കോ​യ്ക്ക് ​പു​തി​യ​താ​യി​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്യു​ന്ന​ ​ലോ​ഗോ​ ​ജൂ​ലാ​യ് 13​ ​വ​രെ​ ​അ​യ​ക്കാം.​ ​ലോ​ഗോ​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്യു​ന്ന​ ​വി​ജ​യി​ക​ൾ​ക്ക് ​ക​മ്പ​നി​ ​ഉ​ചി​ത​മാ​യ​ ​പാ​രി​തോ​ഷി​കം​ ​ന​ൽ​കും.​ ഫോൺ: 04842206780.​ 2207935