ഇത്തിത്താനം :പുളിമൂട് തടത്തിൽപറമ്പിൽ ചിന്ന കൊന്തിയുടെ മകൻ രമണൻ (47) നിര്യാതനായി. ഭാര്യ: സിന്ധു ഇത്തിത്താനം തെക്കേച്ചിറയിൽ കുടുംബാംഗം. മക്കൾ: ഐശ്വര്യ, ആര്യ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.