vasanthi
വാസന്തി

കുഞ്ചിത്തണ്ണി: ബൈസൺവാലി ചൂരയ്ക്കവേലിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ വാസന്തി (ലീല- 79) നിര്യാതയായി. കുഞ്ചിത്തണ്ണി മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാംസൺ, ജയശ്രീ, ശ്രീലത, ശ്രീകല. മരുമക്കൾ: രാധാമണി ചിറങ്ങരപുത്തൻപുര ബെസൺവാലി, സാബു അടിമാലി, ജോസ് മുപ്രവള്ളി കട്ടപ്പന, യോഗീഷ് വെങ്കടാതിരി ഇല്ലം അടിമാലി. സംസ്‌കാരം നടത്തി.